എളേറ്റിൽ: കത്തറമ്മൽമേലെ പാറക്കണ്ടിയിൽ കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ മുസ്ലിയാർ. മക്കൾ: എം.പി. അബ്ദുറഹിമാൻ (റിട്ട. പ്രധാന അധ്യാപകൻ എ.എം.യു.പി സ്കൂൾ വലിയപറമ്പ്), ജമാലുദ്ദീൻ, സത്താർ, ശറഫു, മൻസൂർ, മുജീബുറഹ്മാൻ, റൈഹാനത്ത്. മരുമക്കൾ: അശ്റഫ് പൂനൂർ, ആയിശ എളേറ്റിൽ, റൈഹാനത്ത് എളേറ്റിൽ, നജ്മുന്നിസ കട്ടാങ്ങൽ, അസ്മ ആവിലോറ, ഹസീന പൂനൂർ, സൈന തസ്നീം പതിനൊന്നാം മൈൽ.