കുറ്റിക്കാട്ടൂർ: കീഴേടത്ത് ഗോപാലകൃഷ്ണൻ നായർ (65) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ശ്രുതി, ശ്രീജിത്ത് (ചെന്നൈ). മരുമക്കൾ: ദിവ്യ, പ്രമോദ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുതിയപാലം ശ്മശാനത്തിൽ.