കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ കോർമത്ത് പുതിയോട്ടിൽ എം.ടി. ഫാത്തിമക്കുട്ടി (93) നിര്യാതയായി. വാഴക്കാട് മുസ്ലിയാരകത്ത് തോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി. അഹമ്മദ് കുട്ടി മൗലവി. മക്കൾ: റസാഖ് വഴിയോരം, സലാം കൊടിയത്തൂർ (റിട്ട: പ്രധാനാധ്യാപകൻ എ.യു.പി സ്കൂൾ ഏറിയാട്, വണ്ടൂർ), മുനീറുദ്ദീൻ, സിദ്ദീഖ് കൊടിയത്തൂർ (അധ്യാപകൻ, എ.യു.പി സ്കൂൾ ഏറിയാട്, വണ്ടൂർ), ആയിഷ നാദാപുരം, മൈമൂന കാവനൂർ, സഹീദ (റിട്ട: അധ്യാപിക വയനാട് യതീം ഖാന സ്കൂൾ മുട്ടിൽ), പരേതനായ കെ.പി. മൂസ. മരുമക്കൾ: അബ്ദുറഹ്മാൻ (കാവന്നൂർ), ഉസ്മാൻ (റിട്ട: അധ്യാപകൻ ഓർഫനേജ് സ്കൂൾ, മുട്ടിൽ), സുലൈഖ ഏഴുനിലത്ത് (മാവൂർ), ഇ.എൻ. ഹമീദാ ബീഗം (ചെറുവാടി), സി.ടി. ബുഷ്റ (ചേന്ദമംഗല്ലൂർ), സക്കീന (കല്ലാച്ചി), സലീല കൊടുവള്ളി, പരേതനായ പോക്കർ (നാദാപുരം).