ഒളവണ്ണ: കെ.പി. മാമു കോയ (78) ആയിഷ മൻസിലിൽ നിര്യാതനായി. സഹോദരങ്ങൾ: പരേതനായ മൂസകോയ, ബീരാൻ, ഫാത്തിമ ബീവി, മൊയ്തീൻ കോയ, സുബൈദ.