ചേളന്നൂർ: കണ്ണങ്കര പുതിയടത്ത് താഴം നെരോത്ത് കെ.ടി. ആയിഷാബി (65) നിര്യാതയായി. ഭർത്താവ്: വി. മൊയ്തീൻ. മക്കൾ: ഫൗസിയ, മുൻ സത്ത്, മുംതാസ്, ലിംസി, തെസ്ലി, റിജിന, അബ്ദുല്ല. മരുമക്കൾ: സാബിഖ്(പയ്യന്നൂർ), ജാഫർ ഷെമീം (കരിയാത്തൻകാവ്), ഹബീബ് (മലപ്പുറം), പരേതരായ ഷറഫുദ്ദീൻ (പയ്യന്നൂർ), ഷംസുദ്ദീൻ (പന്നിയങ്കര).