കക്കോടി: പയ്യപ്പള്ളി അബൂബക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ സാറബി. മക്കൾ: ഹാരിസ്, സിറാജ്, അൻവർ, ദിൽഷാദ്, റജുല, പരേതനായ നൗഷാദ്. മരുമകൻ: അബ്ദുറഹിമാൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പയ്യപ്പള്ളി ജുമുഅത്ത് പള്ളിയിൽ.