അരീക്കാട്: പരേതനായ ഹസ്സൻ ഭായിയുടെ ഭാര്യ പറക്കാട്ടു മാളിയാക്കൽ ആയിഷാബി (73) നിര്യാതയായി. മക്കൾ: പരേതനായ ശംസുദ്ദീൻ, കമറുദ്ദീൻ (ജിദ്ദ), ഷഹനാസ്. മരുമക്കൾ: പി.വി. ശംസുദ്ദീൻ. സഹോദരൻ: ഹസ്സൻകോയ.