ചാലിയം: ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം മുരുകല്ലിങ്ങൽ കൈത്തൊടി വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ ബീവി (74) നിര്യാതയായി. മക്കൾ: ഷബീർ, അമീർ, സാഹിറ, ജിഷ്റ. മരുമക്കൾ: അബ്ദുൽ അസീസ് (കടലുണ്ടി), അബ്ദുല്ലത്തീഫ് (വടക്കുമ്പാട്), ഹബീബ, ഹഫ്സീന. സഹോദരങ്ങൾ: ആലിക്കോയ ബിച്ചിക്കോയ, റുഖിയാബി (മൂവരും അരീക്കാട്), മുസ്തഫ (കക്കോടി). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മണ്ണൂർ വടക്കുമ്പാട് ജുമാ മസ്ജിദിൽ.