കോവൂർ: ഇല്ലിപ്പിലാക്കൽ മോറോലത്ത് അബ്ദുസ്സലാമിന്റെ (പി.പി.എം ഹാർഡ് വേഴ്സ്) ഭാര്യ സാജിത (53) നിര്യാതയായി. പരേതനായ വില്യാപ്പള്ളി കേളോത്ത് അബ്ദുല്ല ഹാജിയുടെയും ബിയ്യാത്തുവിന്റെയും മകളാണ്. മക്കൾ: ഷിഫ്ന, അഫ്നാൻ, അഫ്റിൻ. മരുമകൻ: ആദിൽ ബഷീർ (ഫർണിച്ചർ സ്റ്റുഡിയോ, കാരപ്പറമ്പ്). സഹോദരങ്ങൾ: ഇസ്മായിൽ, ഹാജറ, സാദിഖ്, ഇസ്ഹാഖ്, ബൽക്കീസ്, സാബിറ, ഈസ, ഇസ്സുദ്ദീൻ.