എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് മൂനമണ്ണിൽ സൈനബ (65) നിര്യാതയായി. മക്കൾ: ഷമീർ (ഐ.കെ അസോസിയേറ്റ്സ്), കൗലത്ത്. മരുമക്കൾ: കമറുന്നിസ (സൗത്ത് കൊടുവള്ളി), ഉമ്മർ തുപ്പിലിക്കാടൻ (നിലമ്പൂർ). സഹോദരങ്ങൾ: അബ്ദുല്ല, ഖാദർ, ബീവി മുത്തമ്പലം, ആയിഷ സൗത്ത് കൊടുവള്ളി, ജമീല മുത്തമ്പലം, പരേതരായ ആലിക്കുട്ടി, പാത്തുമ്മയ് സൗത്ത് കൊടുവള്ളി, ഖദീജ സൗത്ത് കൊടുവള്ളി.