മടക്കര: തെക്ക്ഭാഗം താമസിക്കുന്ന കുപ്പുരക്കളത്തിൽ ഇസ്മായിൽ ഹാജി (86) നിര്യാതനായി. ഭാര്യ: കോട്ടരവിട ആയിഷ. മക്കൾ: ഖദീജ, സൈദ, സൗദ, സുലൈഖ, മുജീബ്, ബുഷ്റ, ഷഫീറ. മരുമക്കൾ: ഇബ്രാഹിം, മുത്തലിബ്, ഹമീദ്, ഷിഫാന, മുഹമ്മദ്, ശൗക്കത്തലി, പരേതനായ അബ്ദുല്ല.