കല്യാശ്ശേരി: സെൻട്രൽ വായനശാലക്ക് സമീപത്തെ തോട്ടത്തിൽ കുമാരൻ (89) നിര്യാതനായി. ഭാര്യ: ടി. യശോദ. മക്കൾ: ഗീത, സ്മിത (അഞ്ചാംപീടിക), സജിത്ത് (ദുബൈ). മരുമക്കൾ: പ്രമോദ് (ഇൻസ്പെക്ടർ ബി.എസ്.എഫ് ജമ്മു-കശ്മീർ), അജിഷ, പരേതനായ സുധീർ. സഹോദരങ്ങൾ: ജാനകി (കൊവ്വപ്രം), കൃഷ്ണൻ (കടന്നപ്പള്ളി), കണ്ണൂർ വാസൂട്ടി, പരേതനായ നാരായണൻ. സംസ്കാരം രാവിലെ 11ന് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.