അഞ്ചരക്കണ്ടി: വണ്ടിക്കാരൻ പീടികയിലെ സി.എം. സത്യനാഥൻ (72) നിര്യാതനായി. ഭാര്യ: പ്രേമജ. മക്കൾ: റോണി മാത്യു, സോണിയ ജാനറ്റ്. മരുമക്കൾ: ലിസി ജോസ്ന ടീച്ചർ (ആറോൺ യു.പി സ്കൂൾ, പാപ്പിനിശ്ശേരി), ഓൾവിൻ എബ്രഹാം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കുളപ്പുറം സി.എസ്.ഐ ചർച്ച് വിളയാംകോട്.