ന്യൂമാഹി: മങ്ങാട് ദ്വീപിൽ താഴെ പൊയിൽ താഴെ കുനിയിൽ കുമാരൻ (70) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സിമി, പരേതനായ സുധീഷ്. മരുമകൻ: ഷൈജേഷ് (പന്ന്യന്നൂർ).