വളപട്ടണം: ആദ്യകാല മരവ്യാപാരിയായിരുന്ന പൊന്ന്യൻ മുസ്തഫയുടെ ഭാര്യ കൈതവളപ്പിൽ റുഖിയ (77) നിര്യാതയായി. മക്കൾ: കെ.വി. റഫീഖ്, റഹന, റസിയ. മരുമക്കൾ: വി.എൻ. ജാസിറ (കീരിയാട്), ഹസ്സൻ കൊച്ചൻ (കവ്വായി), നാസർ മാഠത്തിൽ (കണ്ണൂർ).