അലവിൽ: അലവിൽ സ്വദേശി കീരിയാട് സിമന്റ് ഗോഡൗണിനു സമീപം ബൈത്ത് നൂറിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ (45) നിര്യാതനായി. ഭാര്യ: സംശീറ (ശ്രീകണ്ഠപുരം). മക്കൾ: അജ്നാൻ, അധീൻ.