ചാലാട്: ജിതാരയിൽ എം.കെ. സനോജ് (39) നിര്യാതനായി. പരേതരായ സുകുമാരന്റെയും വസന്തയുടെയും മകനാണ്. സഹോദരങ്ങൾ: സന്ദീപ് (ദുബൈ), ജിത്തു (ഇലക്ട്രീഷ്യൻ).