പഴയങ്ങാടി: മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളിക്ക് സമീപത്തെ എം.കെ. ഹൗസിൽ ബായൻ പള്ളിച്ചാൽ ഇബ്രാഹിംകുട്ടി എന്ന ബി.പി. കുട്ടി (83) നിര്യാതനായി. ഭാര്യ: എം.കെ. സൈനബ. മക്കൾ: സീനത്ത്, മുംതാസ്, സലീന, മുഹമ്മദ് കുഞ്ഞി, റാഷിദ്, ഷബീർ. മരുമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലാം, മുസ്തഫ, അനീസ, സാഹിറ, ഫാത്തിമത്തുൽ ഷൈമ. സഹോദരി: മറിയം.