തലശ്ശേരി: പാലയാട് കൈരളി വായനശാലക്ക് സമീപം ഏലിപ്പുറം വീട്ടിൽ പറമ്പത്ത് മുട്ടേരി പ്രഭാവതി (60) നിര്യാതയായി. പരേതനായ ചിങ്ങങ്കണ്ടി ശങ്കു നായരുടെയും പി.എം. പത്മിനി അമ്മയുടെയും മകളാണ്. ഭർത്താവ്: വി.ആർ. മധുസൂദനൻ (മഠത്തുംഭാഗം). മക്കൾ: ശ്രുതി (ചെന്നൈ), അരുൺ. മരുമകൻ: ഗോകുൽ (ചെന്നൈ). സഹോദരങ്ങൾ: പി.എം. ഇന്ദിര (റിട്ട. എൽ.ഐ.സി തലശ്ശേരി), പി.എം. ഗോവിന്ദ് (എൽ.ഐ.സി, കോട്ടയം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പാലയാട് തറവാട് ശ്മശാനത്തിൽ.