കണ്ണപുരം: മണികണ്ഠൻ ടാക്കീസിന് സമീപം പടിഞ്ഞാറെ വീട്ടിൽ ദേവി (75) നിര്യാതനായി. ഭർത്താവ്: പരേതനായ പി.വി. രാഘവൻ. മക്കൾ: സതീശൻ (ടീഷോപ്), രമ, ഉഷ, രാമചന്ദ്രൻ. മരുമക്കൾ: പ്രീത (ഇളമ്പച്ചി), രവീന്ദ്രൻ (ചേലോറ), രാജൻ (കോഴിക്കോട്), ധന്യ (വെള്ളാവ്). സഞ്ചയനം വ്യാഴാഴ്ച.