റാബിയമട്ടന്നൂർ: പരേതനായ ഉപ്പിക്കാറമ്പത്ത് അബ്ദുല്ലയുടെ ഭാര്യ പള്ളിക്കണ്ടി റാബിയ (86) നിര്യാതയായി. മക്കൾ: മൂസക്കുട്ടി, അബ്ദുൽനാസർ (ഡ്രൈവർ), ജമീല, ബഷീർ (സുബേദാർ മേജർ റിട്ട.), മുഹമ്മദ് ഗൾഫ്, അബ്ദുൽഖാദർ (സീനിയർ സൂപ്രണ്ട് ഡി.ഡി ഓഫിസ് കണ്ണൂർ), പി.കെ. അക്ബർ (സബ് ഇൻസ്പെക്ടർ കൺട്രോൾ റൂം പാനൂർ). മരുമക്കൾ: സി.എച്ച്. മൊയ്തു (ചാവശ്ശേരി), ജമീല നല്ലകണ്ടി, സിയ ശരീഫ, കെ. സാബിറ (കുണ്ടന്റവിടെ), സബ്രീന ടീച്ചർ (സിറ്റി ഹൈസ്കൂൾ കണ്ണൂർ), നല്ലകണ്ടി നജാത്ത്.