ഇരിട്ടി: കാക്കയങ്ങാട് അമ്പലമുക്കിലെ കൂർമ നാരായണി (78) നിര്യാതയായി. ഭർത്താവ്: തച്ചോളി കുഞ്ഞമ്പു. മകൻ: കെ. മോഹനൻ (മുഴക്കുന്ന് പഞ്ചായത്ത് ഏഴാം വാർഡ് മെംബർ). മരുമകൾ: രഞ്ജിനി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണി, രോഹിണി, മനോഹരൻ, പരേതനായ ഗോവിന്ദൻ.