പന്തീരാങ്കാവ്: മൂർക്കനാട് ഉള്ളിശ്ശേരി പാറക്കൽ അബ്ദുറഹ്മാൻ (79) നിര്യാതനായി. ഭാര്യ: പാത്തുമ്മയി. മക്കൾ: മുസ്തഫ (എഫ്.സി.ഐ അങ്ങാടിപ്പുറം), ഫൈസൽ, സുബൈദ, റംല, ജുമൈല, സമീറ. മരുമക്കൾ: അസീസ് ചെറുവണ്ണൂർ, അബ്ദുൽ ലത്തീഫ് കുറ്റിക്കാട്ടൂർ, ഷമീബ അരിക്കാട്, ഷഹീദ തലേക്കര, പരേതനായ ആലി കുറ്റിക്കാട്ടൂർ.