ഫാറൂഖ് കോളജ്: നേവൽ ആർമമെന്റ് സപ്ലൈ ഡിപ്പോ റിട്ട. ഉദ്യോഗസ്ഥൻ കൊക്കിവളവ് പുതിയവീട്ടിൽ രാമചന്ദ്ര മേനോൻ (86) നിര്യാതനായി. ഭാര്യ: പ്രഭാവതി. സഹോദരങ്ങൾ: കമലാക്ഷി അമ്മ, ജയലക്ഷ്മി, പരേതരായ രാധാകൃഷ്ണ മേനോൻ, ഗോപി മേനോൻ, ദേവകി അമ്മ, ഉണ്ണികൃഷ്ണ മേനോൻ, ഗാധര മേനോൻ, വിശാലാക്ഷി അമ്മ.