കടമേരി: ഇല്ലത്ത് കുമാരൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ (യു.എൽ.സി.സി), രാജേഷ് (ഡ്രൈവർ), രാജി. മരുമക്കൾ: ബിന്ദു, സജില, ബാബു (കോടഞ്ചേരി). സഹോദരങ്ങൾ: ബാലൻ, പാറു, ചന്ദ്രി, ദേവി, ശാന്ത, പരേതനായ നാണു.