കടമേരി: പാച്ചമ്പത്ത്താഴകുനിയിൽ ആർ.കെ. കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ജാനകി പാറച്ചാലിൽ. മക്കൾ: സജീവൻ, സനീഷ്, രജിത, രചന. മരുമക്കൾ: വി.ടി. വിജയൻ, എ.കെ. അജിത്ത്, രജിഷ, ഷനില. സഹോദരങ്ങൾ ബാലൻ, നാണു, മാതു (കല്ലേരി), നാരായണി (കടമേരി).