നന്തി ബസാർ: കുറൂളിക്കുനി കെ.പി. കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലിനീഷ് (സൗദി അറേബ്യ), അരുൺ (ബിനി അബൂദബി), അഖിൽ (സുനി). മരുമക്കൾ: രമ്യ (പാലൂർ), ലിൻഷ (പുറക്കാട്). സഹോദരങ്ങൾ: കല്യാണി, നാരായണി (ഇരുവരും വിയ്യൂർ), പരേതരായ ഗോവിന്ദൻ, ചാത്തു.