നരിക്കുനി: പന്നിക്കോട്ടൂർ തോൽപാറയിൽ സരോജിനി അമ്മ (71) നിര്യാതയായി. ഭർത്താവ്: ടി.പി. ബാലകൃഷ്ണൻ നായർ (റിട്ട. സ്റ്റാഫ്, കുടുംബ കോടതി, കോഴിക്കോട്). മക്കൾ: ടി.പി. അജയൻ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂനൂർ), പ്രസിത. മരുമക്കൾ: സുനിൽ കുമാർ തെക്കുംതറ (വക്കീൽ ഗുമസ്തൻ, കൽപറ്റ), സലിജ വെണ്ണക്കോട്. സഹോദരങ്ങൾ: കല്യാണി പന്നൂർ, പരേതനായ മാധവൻ നായർ. സഞ്ചയനം ശനിയാഴ്ച.