ഒളവണ്ണ: ഒടുമ്പ്ര കരുവള്ളി അരവിന്ദൻ (74) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി ഓരായിൽ. മക്കൾ: വിവേക്, വികാസ്. മരുമക്കൾ: മിഥുന, രൂപ. സഹോദരങ്ങൾ: ഡോ: ലളിത, ആനന്ദ കുമാരി, ഉണ്ണികൃഷ്ണൻ (റിട്ട. മിൽമ), അഡ്വ: പ്രസന്ന, തുളസി ഭായ്, വത്സലകുമാരി, പരേതരായ മീനാക്ഷിക്കുട്ടി, സഞ്ജീവ്കുമാർ. സഞ്ചയനം വ്യാഴാഴ്ച.