എകരൂൽ: കാപ്പിയിൽ കുട്ടിമാളു (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: ലീല, ശ്രീനിവാസൻ, പ്രകാശൻ (വിമുക്ത ഭടൻ), ഗിരിജ, സുനിൽകുമാർ (വിമുക്ത ഭടൻ), പരേതനായ പ്രമോദ് കുമാർ (വിമുക്ത ഭടൻ). മരുമക്കൾ: രവീന്ദ്രൻ (കണ്ണാടിപ്പൊയിൽ), സത്യവതി (തേനാക്കുഴി), മോളി (നരിക്കുനി), സദാനന്ദൻ (പനങ്ങാട് നോർത്ത്), ഷീബ (പേരാമ്പ്ര), നിഷ (നരിക്കുനി). സഞ്ചയനം ശനിയാഴ്ച.