എകരൂൽ: പുതിയേടത്ത് മുക്ക് കേയക്കണ്ടി സൗമിനി (73) നിര്യാതയായി. ഭർത്താവ്: കേയക്കണ്ടി ഗോപാലൻ. മക്കൾ: ലസിത, സജീവ് (ആധാരമെഴുത്ത്, ബാലുശ്ശേരി). മരുമക്കൾ: ദേവദാസ് (നന്മണ്ട ), ജിഷ (നെല്ലാങ്കണ്ടി). സഹോദരങ്ങൾ: ബാബു (നന്മണ്ട), സുമതി (ചേളന്നൂർ). സഞ്ചയനം ശനിയാഴ്ച.