കുഞ്ഞമ്മദ്കൊയിലാണ്ടി: കോമത്ത്കര ഹാജീസില്‍ താമസിക്കും പുതിയകത്ത് കുഞ്ഞഹമ്മദ് (90) നിര്യാതനായി. ഭാര്യ: വെള്ളന്റകത്ത് ആയിഷ. മക്കള്‍: ബഷീര്‍, ഫാസില്‍, സലാം (ഇരുവരും കുവൈത്ത്), ജമീല, നസ്രിയ, ഫസീല, നബിഹ. മരുമക്കള്‍: ജലീല്‍ റിജന്‍സി, ആഷിഫ് മരക്കാരകത്ത്, താജുദ്ദീൻ. പരേതനായ നടുവിലക്കണ്ടി ബഷീര്‍ കൊല്ലം, സജ്ന, ജുനൈദ, സുഹറ.