കോളേരി: പാപ്ലശ്ശേരി- വെള്ളിമലയിൽ പരേതനായ കുറുവന്താനത്ത് ഗോപാലന്റെ ഭാര്യ പെണ്ണമ്മ (83) നിര്യാതയായി. മക്കൾ: സുര, സുലോചന, ഷാജി, ഷിജി, ഷിജു. മരുമക്കൾ: മോളി, രാജൻ, ശ്രീജ, ശേഖർ, ഷീന.