പാറോപ്പടി: മറപ്പനംകോട്ടയിൽ പി.പി. അബ്ദുൽ കരീം (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അഷ്നിധ, അഖിൽ ശബ്നു (ദുബൈ). മരുമക്കൾ: ശിഹാബ് കുരുവട്ടൂർ, ദിൽന പാലാഴി. സഹോദരങ്ങൾ: സുലൈഖ, സഫിയ, മുസ്തഫ, ഹനീഫ, നസീർ, സുബൈർ, സഫീല.