കോഴിക്കോട്: പാലക്കാട് ജില്ല കൊല്ലങ്കോട് അംശം ദേശത്ത് വേങ്ങുവനാട് കോവിലകത്തെ ധാത്രി വലിയ റാണിയുടെ മകൻ രവിവർമ തമ്പാൻ (93) കോഴിക്കോട്ടെ സ്വവസതിയിൽ നിര്യാതനായി. സഹോദരി: ഡോ. മീനാക്ഷി രാജൻ.