തൊണ്ടയാട്: ഇടിയത്ത് ശിവദാസന്റെ (മറൈൻ എൻജിനീയർ, സ്കോട്ട്ലൻഡ്) ഭാര്യ ബിന്ദു ശിവദാസൻ (58) നിര്യാതയായി. പിതാവ്: കെ.പി. ജയരാജ് (റിട്ട. എക്സ് എൻജിനീയർ, പി.ഡബ്ല്യു.ഡി). മാതാവ്: കൃഷ്ണവേണി. മക്കൾ: സന്ധ്യ (യു.എസ്.എ), ശ്രുതി (സ്കോട്ട്ലൻഡ്). സഹോദരൻ: ബിനു (നേവി ക്യാപ്റ്റൻ). സംസ്കാര ചടങ്ങുകൾ സ്കോട്ട്ലൻഡിൽ നടന്നു.