പന്തീരാങ്കാവ്: റിട്ട. മാതൃഭൂമി അക്കൗണ്ട്സ് ഓഫിസർ സൈതലവി (76) വള്ളിക്കുന്ന് റിസിലി ഹൗസിൽ നിര്യാതനായി. ഭാര്യ: ടി. ഹഫ്സ. മക്കൾ: സറീന, സീനത്ത്, ജസ്ലീന. മരുമക്കൾ: ഇഖ്ബാൽ നന്മണ്ട, സലീം പാട്ടാട്ട് കുളങ്ങരപീടിക, മുഹമ്മദ് സഈദ് പൂളപ്പൊയിൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാവ, ഹുസൈൻ, കുഞ്ഞം ബാവ, മൂസക്കോയ, അബ്ദുല്ലകുട്ടി, ആയിഷ, ആമിനകുട്ടി, ഖദീജ.