കൊയിലാണ്ടി: മേലൂർ ഇല്ലത്തു മീത്തൽ താമസിക്കുന്ന ചെത്തിൽ രാജേഷ് കുമാർ (51) നിര്യാതനായി. പരേതനായ വായോന രാഘവൻ നായരുടെയും പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: രഞ്ജിത. മക്കൾ: അതുൽ രാജ്, അഭിനന്ദ് രാജ്. സഹോദരി: രമണി.