മണക്കടവ്: നെടുവൻ പുനത്തിൻ മീനാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: വിശ്വനാഥൻ (ഉണ്ണി, എൽ.വി സ്റ്റോർ പള്ളിപ്പുറം), വേണുഗോപാലൻ (റിട്ട. സ്പെഷൽ വില്ലേജ് ഓഫിസർ), ഇന്ദിര. മരുമക്കൾ: രവീന്ദ്രൻ (ഒലിപ്രംകടവ്), തങ്കമണി, ഷീജ (അംഗൻവാടി ടീച്ചർ). സഹോദരങ്ങൾ: കൃഷ്ണൻ നായർ, ദേവകി അമ്മ, പരേതരായ നാരായണൻ നായർ, പത്മനാഭൻ നായർ, അമ്മുക്കുട്ടി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.