ചേളന്നൂർ: അമ്പലത്തുകുളങ്ങര നെല്യോട്ട്പൊയിൽ ചാലിയാടത്ത് പറമ്പിൽ സുരേഷ് ബാബു (59) നിര്യാതനായി. പിതാവ്: പരേതനായ ചോയിക്കുട്ടി. മാതാവ്: പരേതയായ നാരായണി. ഭാര്യ: ഷീജ. മക്കൾ: ആദർശ്, ആതിര. മരുമക്കൾ: ലിനീഷ്, അശ്വിനി. സഹോദരങ്ങൾ: സുധാകരൻ, വിലാസിനി, ശോഭന, പ്രസന്ന. സംസ്കാരം ബുധനാഴ്ച രാവിലെ ആറിന് വീട്ടുവളപ്പിൽ.