കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ പരേതനായ വെള്ളന്റെ ഭാര്യ മാധവി (73) നിര്യാതയായി. മക്കൾ: സജീഷ്, സന്തോഷ്, സുഭാഷ്, സബിത. മരുമക്കൾ: ബബിത, അമ്പിളി, ജസ്ന, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.