പേരാമ്പ്ര: കോടേരിച്ചാലിലെ എടാണിയില്‍ ജാനകി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന് നായര്‍. മക്കള്‍: സൗമിനി, യശോദ, മനോജ് എടാണി (ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി). മരുമക്കള്‍: രവീന്ദ്രക്കുറുപ്പ്, വിശ്വനാഥന് കാപ്പിയില്‍ (കന്നാട്ടി), ഷീബ മോള് (കോടേരിച്ചാല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ ഒപറേറ്റിവ് സൊസൈറ്റി).