നാദാപുരം: മുതുവടത്തൂർ താഴെ പിലാക്കണ്ടി അമ്മദ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: റഫീഖ് (ദുബൈ), മുനീറ, സമീറ. മരുമക്കൾ: മുജീബ്, ബഷീർ, നുസ്റത്ത്. സഹോദരി: രാമത്ത് കുഞ്ഞാമി.