മേപ്പയൂർ: മഞ്ഞക്കുളം പരേതനായ കൈതേരിച്ചാലിൽ പക്രന്റെ മകൻ പോക്കർ (73) നിര്യാതനായി. ഭാര്യ: ആസ്യ(മതുക്കളച്ചാലിൽ കുടുംബാംഗം താമരശ്ശേരി). മക്കൾ: സാദിഖ്, സാദത്ത്, സെമീർ. മരുമക്കൾ: സബീന (ഓമശ്ശേരി), നഹല(കൊടിയത്തൂർ), ലുത്ഫിയ (നാദാപുരം). സഹോദരങ്ങൾ: കെ.സി. അബ്ദുറഹിമാൻ, കുഞ്ഞയിശ കൊളോക്കണ്ടി (കുരുടിമുക്ക്), പരേതരായ കെ.പി. കുഞ്ഞമ്മദ്, പാത്തുമ്മ (കരുവാൻകണ്ടി, തോലേരി), കുഞ്ഞാമിന, നബീസ.