മേപ്പയൂർ: കമ്പിളിക്കുന്നുമ്മൽ എം.പി.കെ. അസ്സൈനാർ (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സറീന, ഷാഹിന. മരുമക്കൾ: എം.എം. അബ്ദുൽ മജീദ് (മസ്കത്ത്), ഫൈസൽ (പള്ളിക്കര). സഹോദരങ്ങൾ: ആയിഷ, ബീവി, പരേതരായ കണ്ടോത്ത് അമ്മത്, മൊയ്തീൻ, ഫാത്തിമ, ആമിന, മറിയം.