മുക്കം: മുരിങ്ങംപുറായ് താമസിക്കുന്ന ഓമശ്ശേരി പൊയിൽ മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സമിത, ഉമ്മു കുൽസു, ഷിഫാൻ. മരുമക്കൾ: ഹിദായത്ത്, ഫഹദ്.