മുക്കം: ചേന്ദമംഗലൂർ ആറ്റുപുറം കുന്നുമ്മൽ ചാത്തൻ (78) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: കമല, ശ്രീനിവാസൻ, രമേശൻ (എക്സ്. മിലിട്ടറി, എസ്.ബി.ഐ ഗുരുവായൂർ). മരുമക്കൾ: അയ്യപ്പൻ (വല്ലത്തായ്പാറ), ലീന (കുന്ദമംഗലം), സജിനി (കാവനൂർ). സഹോദരങ്ങൾ: ജാനകി, സൗമിനി, ശാന്ത, പരേതനായ നാഗൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചേന്ദമംഗലൂർ മുത്താപ്പുമ്മൽ ശ്മശാനത്തിൽ.