പയ്യോളി: കുഴിച്ചാലിൽ കടപ്പുറത്ത് ഉമ്മർ (82) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: സീനത്ത്, നൗഫൽ (വി.കെ.ടി.യു(സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം), സിറാജ് (ദുബൈ), പരേതനായ റസാക്ക്. സഹോദരങ്ങൾ: കസ്മി, ഹസൻ, പരേതനായ പരിത്.