പയ്യോളി: പെരുമാൾപുരത്തെ പൊന്നാരി അബ്ദുൽ ഖാദർ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: പരേതനായ ഇസ്മാഈൽ, ഷാഹിന, ഫൈസൽ, റിയാസ്. മരുമക്കൾ: ജസീല, ലത്തീഫ്, നസീറ, നൂറ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അയിശു, ഖദീജ.