രാമനാട്ടുകര: പുതുക്കോട് നെല്ലിക്കോട്ട് സുബ്രഹ്മണ്യൻ (64) നിര്യാതനായി. പിതാവ്: പരേതനായ ചായിച്ചൻ. മാതാവ്: പരേതയായ ജാനു. ഭാര്യ: സജിത. മക്കൾ: സുജിഷ (ജി.യു.പി. സ്കൂൾ കാരാട്), സുജിൻ (സി.പി.എം ചിറക്കാംകുന്ന് ബ്രാഞ്ച് അംഗം, തിരുവണ്ണൂർ കോട്ടൺ മിൽ ജീവനക്കാരൻ). മരുമകൻ: പ്രജിത്ത് (പൊലീസ് എ.ആർ. ക്യാമ്പ്, കോഴിക്കോട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജൻ.